¡Sorpréndeme!

Virat Kohli loses top spot to Steve Smith in ICC Test Player rankings | Oneindia Malayalam

2020-02-26 2,553 Dailymotion

Virat Kohli loses top spot to Steve Smith in ICC Test Player rankings
ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മോശം പ്രകടനം തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു റാങ്കിങിലും തിരിച്ചടി. ഐസിസിയുടെ പുതിയ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ കോലിക്കു ഒന്നാം റാങ്ക് നഷ്ടമായി.
#ViratKohli #SteveSmith